📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...

എ.ആർ നഗർ പഞ്ചായത്ത് കേരളോത്സവം: ഫുട്ബോളിൽ ടൗൺ ടീം ചെണ്ടപ്പുറായ ചാമ്പ്യൻമാർ

📢 Published: IST 🔄 Updated: IST

എ.ആർ നഗർ പഞ്ചായത്ത് കേരളോത്സവം: ഫുട്ബോളിൽ ടൗൺ ടീം ചെണ്ടപ്പുറായ ചാമ്പ്യൻമാർ

എ.ആർ നഗർ: എ.ആർ നഗർ ഗ്രാമ പഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായി നടന്ന ആവേശകരമായ ഫുട്ബോൾ ടൂർണമെന്റിൽ ടൗൺ ടീം ചെണ്ടപ്പുറായയ്ക്ക് കിരീടം. വാശിയേറിയ ഫൈനൽ മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ടൗൺ ടീം ചെണ്ടപ്പുറായ വിജയം കരസ്ഥമാക്കിയത്.

കലാശപ്പോരാട്ടത്തിൽ ഫിഫ അരീത്തോടിനെയാണ് അവർ പരാജയപ്പെടുത്തിയത്. മികച്ച പ്രകടനമാണ് ടൂർണമെന്റിലുടനീളം വിജയികൾ കാഴ്ചവെച്ചത്. നിരവധി കായിക പ്രേമികളാണ് മത്സരം കാണാൻ എത്തിയിരുന്നത്.

English Summary

Town Team Chendappuraya emerged as the champions in the football tournament held as part of the AR Nagar Grama Panchayat Keralotsavam. In an exciting final match, they secured the title by defeating FIFA Areethodu with three unanswered goals.

Join WhatsApp Group Send News / Ads