📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home »

ക്ഷേമപെൻഷൻ വിതരണം തിങ്കളാഴ്ച മുതൽ; 1081 കോടി രൂപ സർക്കാർ അനുവദിച്ചു

📢 Published: IST 🔄 Updated: IST
24 ഒക്ടോബർ 2026
⬤ KARUMBIL LIVE
ക്ഷേമപെൻഷൻ വിതരണം

ക്ഷേമപെൻഷൻ വിതരണം തിങ്കളാഴ്ച മുതൽ; 1081 കോടി രൂപ സർക്കാർ അനുവദിച്ചു

ക്ഷേമപെൻഷൻ വിതരണത്തിനായി 961.64 കോടി രൂപയും വിവിധ ക്ഷേമനിധി ബോർഡ് പെൻഷനുകൾക്കായി 119.47 കോടി രൂപയുമാണ് വകയിരുത്തിയത്.


തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേമപെൻഷൻ വിതരണം ഒക്ടോബർ 26 തിങ്കളാഴ്ച മുതൽ ആരംഭിക്കും. ഇതിനായുള്ള തുക സർക്കാർ അനുവദിച്ചതായി ഔദ്യോഗിക അറിയിപ്പ് വന്നു.

ആകെ 1081 കോടി രൂപയാണ് ഇതിനായി സർക്കാർ അനുവദിച്ചിട്ടുള്ളത്. ഇതിൽ ക്ഷേമപെൻഷൻ വിതരണത്തിനായി മാത്രം 961.64 കോടി രൂപയും, വിവിധ ക്ഷേമനിധി ബോർഡ് പെൻഷനുകൾക്കായി 119.47 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.

പെൻഷൻ തുക ഉടൻതന്നെ ഗുണഭോക്താക്കളുടെ കൈകളിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി.

English Summary

The distribution of welfare pensions in Kerala will begin on Monday, October 26. The state government has officially allocated a total of ₹1,081 crore for this purpose. This includes ₹961.64 crore specifically for social welfare pensions and ₹119.47 crore for various welfare board pensions. Authorities stated that steps are underway to ensure the amount reaches the beneficiaries promptly.

Join WhatsApp Group Send News / Ads