📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ നഗരസഭാ ജനപ്രതിനിധികൾ സന്ദർശനം നടത്തി

📢 Published: IST 🔄 Updated: IST
25 ഒക്ടോബർ 2026
⬤ KARUMBIL LIVE
തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ നഗരസഭാ ജനപ്രതിനിധികളുടെ സന്ദർശനം - Karumbil Live

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ നഗരസഭാ ജനപ്രതിനിധികൾ സന്ദർശനം നടത്തി

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ നഗരസഭാ ജനപ്രതിനിധികൾ സന്ദർശനം നടത്തി. ആശുപത്രിയിലെ നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തുകയും നേരിൽ ബോധ്യപ്പെട്ട അടിയന്തിര പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും സന്ദർശനത്തിന് ശേഷം ചെയർപേഴ്സൺ സി.പി.ഹബീബ ബഷീർ, വൈസ് ചെയർപേഴ്സൺ എം.അബ്ദുറഹിമാൻ കുട്ടി, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി.പി.സുഹ്റാബി എന്നിവർ പറഞ്ഞു.

ജനങ്ങളുടെ ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്നതിനും ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ആവശ്യമായ ഇടപെടലുകൾ തുടരുമെന്നും പ്രതിനിധികൾ വ്യക്തമാക്കി.

തിരൂരങ്ങാടി താലൂക്ക് ആശുപത്രി സന്ദർശനം ഫോട്ടോ 1 തിരൂരങ്ങാടി താലൂക്ക് ആശുപത്രി സന്ദർശനം ഫോട്ടോ 2

English Summary

Representatives of the Tirurangadi Municipality, including Chairperson C.P. Habeeba Basheer, visited the Tirurangadi Taluk Hospital to evaluate the current facilities. They assured that necessary steps will be taken to resolve the urgent issues identified and improve the basic healthcare infrastructure for the public.

Join WhatsApp Group Send News / Ads