📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...

അറിയിപ്പ്: വേങ്ങരയിൽ നാളെ വൈദ്യുതി മുടങ്ങും; സമയവും സ്ഥലങ്ങളും അറിയാം

📢 Published: IST 🔄 Updated: IST
27 ഒക്ടോബർ 2026
⬤ KARUMBIL LIVE
വേങ്ങരയിൽ നാളെ വൈദ്യുതി മുടങ്ങും - Karumbil Live

അറിയിപ്പ്: വേങ്ങരയിൽ നാളെ വൈദ്യുതി മുടങ്ങും; സമയവും സ്ഥലങ്ങളും അറിയാം

വേങ്ങര: കെ.എസ്.ഇ.ബി വേങ്ങര സെക്ഷൻ പരിധിയിലെ വിവിധ ട്രാൻസ്ഫോർമറുകളിൽ എച്ച്.ടി ലൈൻ കൺസ്ട്രക്ഷൻ, ലൈൻ ടച്ചിങ്സ് ക്ലിയർ ചെയ്യൽ തുടങ്ങിയ പ്രവൃത്തികൾ നടക്കുന്നതിന്റെ ഭാഗമായി നാളെ (ബുധൻ) വിവിധ പ്രദേശങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു.

വൈദ്യുതി മുടങ്ങുന്ന സമയവും സ്ഥലങ്ങളും:

  • രാവിലെ 8:00 മുതൽ ഉച്ചയ്ക്ക് 1:00 വരെ:
    • ചുടല ട്രാൻസ്ഫോർമർ പരിധി
    • കുന്നുമ്മൽപള്ളി ട്രാൻസ്ഫോർമർ പരിധി
    • മണ്ണിൽപിലാക്കൽ ട്രാൻസ്ഫോർമർ പരിധി
  • രാവിലെ 8:00 മുതൽ വൈകുന്നേരം 5:00 വരെ:
    • കൂരിയാട് ട്രാൻസ്ഫോർമർ പരിധി
    • കൂരിയാട് LI ട്രാൻസ്ഫോർമർ പരിധി
  • രാവിലെ 9:00 മുതൽ ഉച്ചയ്ക്ക് 2:00 വരെ:
    • പെരുമ്പുഴ ട്രാൻസ്ഫോർമർ പരിധി

English Summary

KSEB Vengara section has announced a scheduled power outage tomorrow (Wednesday) in various areas due to HT line construction and line touching clearance works. The affected areas include Chudala, Kunnummalpalli, and Mannilpilakkal from 8:00 AM to 1:00 PM; Kooriyad and Kooriyad LI from 8:00 AM to 5:00 PM; and Perumbuzha from 9:00 AM to 2:00 PM.

Join WhatsApp Group Send News / Ads