മഴയെത്തുടർന്ന് വിവിധ ജില്ലകളിൽ ജില്ലാ കളക്ടർമാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച സാഹചര്യത്തിൽ മാറ്റിവെച്ച സമസ്ത മദ്റസാ പരീക്ഷകളുടെ പുതുക്കിയ തീയതികൾ പ്രഖ്യാപിച്ചു.
ഒക്ടോബർ 25 ന് പൊതുവായി മാറ്റിവെച്ച പരീക്ഷ നവംബർ 2 തിങ്കളാഴ്ച നടത്തും. കൂടാതെ, പാലക്കാട് ജില്ലയിൽ 26-ാം തീയതിയിൽ നിന്ന് മാറ്റിവെച്ച പരീക്ഷ നവംബർ 3 ചൊവ്വാഴ്ചയും നടത്തേണ്ടതാണെന്ന് ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിൽ ജനറൽ സെക്രട്ടറി അറിയിച്ചു.
English Summary
Samastha Kerala Jam-iyyathul Mu'allimeen (SKIMV) Central Council has announced the rescheduled dates for the Madrasa examinations that were postponed due to heavy rain. The exam originally scheduled for October 25 will now be held on November 2 (Monday). Additionally, the exam postponed in Palakkad district on October 26 will be conducted on November 3 (Tuesday).