പെരുന്നാൾ സ്നേഹസമ്മാനം വിതരണം ചെയ്തു; മാപ്പിള കലാ അക്കാദമി തിരുരങ്ങാടി ചാപ്റ്ററിൽ ചടങ്ങ് സംഘടിപ്പിച്ചു
വെബ് ഡെസ്ക്/ അക്ഷയ്
മാർച്ച് 18, 2026
തിരുരങ്ങാടി: കേരള മാപ്പിള കലാ അക്കാദമി തിരുരങ്ങാടി ചാപ്റ്ററിലെ കലാകാരന്മാർക്കുള്ള പെരുന്നാൾ സ്നേഹസമ്മാന വിതരണം നടന്നു. അക്കാദമി സംസ്ഥാന പ്രസിഡന്റ് എ.കെ. മുസ്തഫയിൽ നിന്നും തിരുരങ്ങാടി ചാപ്റ്റർ പ്രസിഡന്റ് അഷ്‌റഫ് മനരിക്കൽ സ്നേഹസമ്മാനം ഏറ്റുവാങ്ങി.
ചടങ്ങിൽ ഭാരവാഹികളായ ഇബ്രാഹിം ചെമ്മാട്, റഷീദ് വെള്ളിയാമ്പുറം, കെ.പി. നസീമ ടീച്ചർ, അപുട്ടി മമ്പുറം, അലി മനോല, നുഹഖാസിം എന്നിവർ സംബന്ധിച്ചു. പെരുന്നാൾ വേളയിൽ കലാകാരന്മാർക്ക് ആശ്വാസവും കൈത്താങ്ങും നൽകുന്നതിന്റെ ഭാഗമായാണ് സ്നേഹസമ്മാന വിതരണം സംഘടിപ്പിച്ചത്.
English Summary:
The distribution of Eid gifts for artists of the Kerala Mappila Kala Academy Tirurangadi Chapter was held. State President AK Mustafa presented the gifts to Chapter President Ashraf Manarikkal in the presence of various officials.
വാർത്തകൾ വേഗത്തിലറിയാൻ കരുമ്പിൽ ലൈവ് വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇
🟢 WhatsApp Group:
🔵 WhatsApp Channel:
〰️〰️〰️〰️〰️〰️〰️〰️〰️〰️
📢 വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക:
📞 +91 90204 25455
📞 +91 94963 30838
•┈┈┈┈┈┈┈┈•❁✿❁•┈┈┈┈┈┈┈┈•