| തിരൂരങ്ങാടി നിയമസഭ മണ്ഡലം എസ്ഡിപിഐ സ്ഥാനാർത്ഥിയായി ഹമീദ് പരപ്പനങ്ങാടി തിരൂരങ്ങാടി താലൂക്ക് റിട്ടേണിംഗ് ഓഫീസർ മുമ്പാകെ പത്രിക സമർപ്പിക്കുന്നു. |
തിരൂരങ്ങാടി മണ്ഡലത്തിൽ SDPI സ്ഥാനാർത്ഥിയായി ഹമീദ് പരപ്പനങ്ങാടി പത്രിക സമർപ്പിച്ചു
വെബ് ഡെസ്ക്
2026 മാർച്ച് 24
തിരൂരങ്ങാടി: നിയമസഭ തെരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐ സ്ഥാനാർത്ഥിയായി ഹമീദ് പരപ്പനങ്ങാടി പത്രിക സമർപ്പിച്ചു. ഇന്ന് ഉച്ചയോടെ മണ്ഡലം നേതാക്കളുമൊത്ത് തിരൂരങ്ങാടി താലൂക്ക് റിട്ടേണിംഗ് ഓഫീസർ മുൻപാകെയാണ് പത്രിക സമർപ്പിച്ചത്.
നിലവിൽ എസ്.ഡി.പി.ഐ തിരൂരങ്ങാടി നിയോജക മണ്ഡലം പ്രസിഡൻ്റാണ് ഹമീദ് പരപ്പനങ്ങാടി. പത്രികാ സമർപ്പണ വേളയിൽ മണ്ഡലം നേതാക്കളായ കിഴക്കിനിയകത്ത് സിദ്ധീഖ്, പുളിക്കലകത്ത് ഫൈസൽ, ഷബീർ ബാപ്പു എന്നിവരും പഞ്ചായത്ത്/മുൻസിപ്പൽ നേതാക്കളായ ഫൈസൽ എടരിക്കോട്, നൗഫൽ, സുലൈമാൻ, ഉസൈൻ ജാഫർ തുടങ്ങിയവരും സംബന്ധിച്ചു.
English Summary: SDPI candidate Hameed Parappanangadi filed his nomination papers for the Tirurangadi constituency in the upcoming assembly elections.
വാർത്തകൾ വേഗത്തിലറിയാൻ കരുമ്പിൽ ലൈവ് വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇
🟢 WhatsApp Group:
https://chat.whatsapp.com/GqagwAoc6eX0GJK34LlEpW
🔵 WhatsApp Channel:
https://whatsapp.com/channel/0029Va4SXev9mrGZnRO1a20c
〰️〰️〰️〰️〰️〰️〰️〰️〰️〰️
📢 വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക:
📞 +91 90204 25455
📞 +91 94963 30838
🌐 www.karumbillive.in
•┈┈┈┈┈┈┈┈•❁✿❁•┈┈┈┈┈┈┈┈•