വള്ളിക്കുന്ന് മണ്ഡലം AAP സ്ഥാനാര്ത്ഥിയായി അസീസ് കടലുണ്ടി പത്രിക സമര്പ്പിച്ചു
വെബ്ബ് ഡെസ്ക്
24-03-2026
മലപ്പുറം: വള്ളിക്കുന്ന് നിയോജക മണ്ഡലം ആം ആദ്മി പാര്ട്ടി സ്ഥാനാര്ത്ഥിയായി ആം ആദ്മി വെൽഫെയർ അസോസിയേഷൻ സൗദി അറേബ്യ (ആവാസ്) റിയാദ് സെൻട്രൽ കമ്മിറ്റി കൺവീനർ അസീസ് കടലുണ്ടി നാമനിര്ദ്ദേശക പത്രിക സമര്പ്പിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരും റിട്ടേണിംഗ് ഓഫീസറുമായ എം. ഗിരീഷ് മുൻപാകെയാണ് പത്രിക സമർപ്പിച്ചത്.
ആം ആദ്മി പാര്ട്ടി ജില്ലാ സെക്രട്ടറി ഷമീം ഹംസ പി.ഒ, കമറുദ്ദീൻ പാണമ്പ്ര, അബ്ദുറഹീം പൂക്കത്ത്, തുടങ്ങിയ മണ്ഡലം പഞ്ചായത്ത് ഭാരവാഹികൾ ചടങ്ങിൽ സംബന്ധിച്ചു.
English Summary:
Azeez Kadalundi, the Riyadh Central Committee Convener of AAP Welfare Association Saudi Arabia (AWAS), filed his nomination papers as the Aam Aadmi Party (AAP) candidate for the Vallikkunnu constituency. The papers were submitted to Returning Officer M. Gireesh.
വാർത്തകൾ വേഗത്തിലറിയാൻ കരുമ്പിൽ ലൈവ് വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇
🟢 WhatsApp Group:
https://chat.whatsapp.com/GqagwAoc6eX0GJK34LlEpW
🔵 WhatsApp Channel:
https://whatsapp.com/channel/0029Va4SXev9mrGZnRO1a20c
〰️〰️〰️〰️〰️〰️〰️〰️〰️〰️
📢 വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക:
📞 +91 90204 25455
📞 +91 94963 30838
🌐 www.karumbillive.in
•┈┈┈┈┈┈┈┈•❁✿❁•┈┈┈┈┈┈┈┈•