റമളാൻ അവധി കഴിഞ്ഞു; സമസ്ത മദ്രസകൾ മാർച്ച് 28-ന് തുറക്കും 🌙📚

റമളാൻ അവധി കഴിഞ്ഞു; സമസ്ത മദ്രസകൾ മാർച്ച് 28-ന് തുറക്കും

വെബ് ഡെസ്ക്

24/03/2026

മലപ്പുറം: റമളാൻ മാസത്തെയും ഈദ് അവധിയെയും തുടർന്ന് അടച്ചിരുന്ന സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന് കീഴിലുള്ള മദ്രസകൾ മാർച്ച് 28 ശനിയാഴ്ച മുതൽ വീണ്ടും പ്രവർത്തനമാരംഭിക്കും.

​ഹിജ്റ വർഷം 1447 ശവ്വാൽ 9-നാണ് മദ്രസകൾ തുറക്കുന്നത്. 'നേരറിവ് നല്ല നാളേക്ക്' എന്ന സന്ദേശവുമായി പുതിയ അധ്യയന ദിനങ്ങളെ വരവേൽക്കാൻ വിദ്യാർത്ഥികളും അധ്യാപകരും ഒരുങ്ങിക്കഴിഞ്ഞു. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ആയിരക്കണക്കിന് മദ്രസകളാണ് ശനിയാഴ്ച മുതൽ സജീവമാകുന്നത്.

English Summary:

Samastha Madrasas will reopen on March 28 after the Ramadan and Eid-ul-Fitr holidays. According to the Samastha Kerala Islam Matha Vidyabhyasa Board, classes will resume on Shawwal 9, 1447 Hijri.

വാർത്തകൾ വേഗത്തിലറിയാൻ കരുമ്പിൽ ലൈവ് വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇

​🟢 WhatsApp Group:

https://chat.whatsapp.com/GqagwAoc6eX0GJK34LlEpW

​🔵 WhatsApp Channel:

https://whatsapp.com/channel/0029Va4SXev9mrGZnRO1a20c

〰️〰️〰️〰️〰️〰️〰️〰️〰️〰️

📢 വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക:

📞 +91 90204 25455

📞 +91 94963 30838

​🌐 www.karumbillive.in

•┈┈┈┈┈┈┈┈•❁✿❁•┈┈┈┈┈┈┈┈•

Previous Post Next Post
WhatsApp