VIDEO - അല്‍ഹസയില്‍ റോഡ് ഇടിഞ്ഞു വീണു; ഗതാഗത നിയന്ത്രണം


റിയാദ്- അല്‍ഹസയിലെ ഹുഫൂഫ് നഗരത്തില്‍ റോഡില്‍ ഗര്‍ത്തം രൂപപ്പെട്ടു. വാഹനങ്ങള്‍ ഓടിക്കൊണ്ടിരിക്കെ ശനിയാഴ്ച വൈകീട്ട് ഐന്‍ മൂസ സ്ട്രീറ്റിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് റോഡില്‍ പെട്ടെന്നാണ് സംഭവം. വിവിധ സുരക്ഷാ വകുപ്പുകളും സിവില്‍ ഡിഫന്‍സും സംഭവസ്ഥലത്തുണ്ട്.





Previous Post Next Post
WhatsApp