"മൂല്യ ബോധത്തിന്റെ വീണ്ടെടുപ്പ് " കൊടിമരം യൂണിറ്റ് മുസ്ലീം ലീഗ് ഫാമിലി മീറ്റ് നടത്തി
വെന്നിയൂര്‍ | കൊടിമരം യൂണിറ്റ് മുസ്ലിം ലീഗിന്റ നേതൃത്തത്തിൽ _മൂല്യ ബോധത്തിന്റെ വീണ്ടെടുപ്പ്_ എന്ന ശീർഷകത്തിൽ ഇന്ന് (ജൂലായ് 31 ഞായറാഴ്ച്ച) ഫാമിലി മീറ്റ് നടത്തി.
ഫാമിലി മീറ്റ് എം എല്‍ എ ,കെ പി എ മജീദ് ഉത്ഘാടനം ചെയ്തു, കെ.കെ അബ്ദുൽ ഗഫൂർ അദ്യക്ഷത വഹിച്ചു, ഷാഫി ചാലിയം ,കെ പി മുഹമ്മദ് കുട്ടി,VK സുബൈദ, യുകെ. മുസ്തഫ മാസ്റ്റർ, ഉസ്മാൻ കാച്ചടി തുടങ്ങിയവര്‍ പ്രസംഗിച്ചു. മുഹമ്മദ് അലി മങ്കട നന്ദി പറഞു.
മീറ്റിനോടനുബന്ധിച്ച് ഇശല്‍ വിരുന്നും നടന്നു