ക്വിസ്സ് മത്സര വിജയികളെ ആദരിച്ചു



കുരിക്കൾ സ്മാരക പഞ്ചായത്ത്‌ ലൈബ്രറി വിദ്യാർത്ഥികൾക്കായി നടത്തിയ ബഷീർ ദിനക്വിസ്സ് മൽസരത്തിൽ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയ മുഹമ്മദ് ഷാമിൽ സി, മുഹമ്മദ് ഷമീൽ സി,  ആദിൽ എന്നീ വിജയികളെ
മനാറുൽ ഹുദ യുപിസ്കൂൾ അധ്യാപികമാരായ ശ്രീജ ടീച്ചറും ,ഗീതു ടീച്ചറും ചേർന്ന് ഉപഹാരം നൽകി ആദരിച്ചു .
 
 പരിപാടിയിൽ അക്ഷര സേനാംഗങ്ങൾ, ലൈബ്രേറിയൻ, തുടങ്ങിയവർ പങ്കെടുത്തു...

Previous Post Next Post
WhatsApp