ഈദ്ഗാഹിനിടെ വിദ്യാര്‍ത്ഥി കുഴഞ്ഞു വീണു മരിച്ചു


 കോഴിക്കോട് | ഈദ്ഗാഹിനിടെ വിദ്യാര്‍ത്ഥി കുഴഞ്ഞു വീണു മരിച്ചു.കാരശേരി കാരമൂല സ്വദേശി ഉസ്സന്റെ മകന്‍ ഹനാന്‍ ഹുസൈന്‍ ആണ് മരിച്ചത്. മുക്കം സംയുക്ത ഈദ്ഗാഹ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഫ്‌ന കോംപ്ലക്‌സില്‍ നടന്ന ഈദ് ഗാഹിനിടയിലാണ് കുഴഞ്ഞു വീണത്..


Previous Post Next Post
WhatsApp