കൊടിഞ്ഞിയില്‍ ബൈക്കപകടം ; 2 പേർക്ക് പരിക്ക്


 തിരൂരങ്ങാടി | ചെമ്മാട് കൊടിഞ്ഞി റോഡ് വെഞ്ചാലിയിൽ ബൈക്കുകൾ കൂട്ടിയിടിച്ചു 2 പേർക്ക് പരിക്കേറ്റു.  കൊടിഞ്ഞി സ്വദേശികളായ ചെമ്മലപ്പാറ സൈഫുദ്ധീൻ (29), മുള്ളൻ മടക്കൽ അബ്ദുൽ അസീസ് (60) എന്നിവർക്ക് പരിക്കേറ്റു.ഗുരുതരമായി പരിക്കേറ്റ സൈഫുദ്ധീനെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.


Previous Post Next Post
WhatsApp