തിരൂരങ്ങാടി |തിരൂരങ്ങാടി നഗരസഭ കൃഷിഭവൻ ഞാറ്റുവേല ചന്ത തുടങ്ങി, തിരുരങ്ങാടി നഗരസഭ ചെയർമാൻ കെ പി മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു.തെങ്ങിൻ തൈ വിതരണം, ഓണത്തിന് ഒരു മുറം പച്ചക്കറി എന്നിവയുടെ വിതരണ ഉദ്ഘാടനം നടന്നു.
സി.പി സുഹ്റാബി അധ്യക്ഷത വഹിച്ചു, ഇഖ്ബാൽ കല്ലുങ്ങൽ, സുജിനി മുളമുക്കിൽ, വഹീദ ചെമ്പ, കൃഷി ഓഫീസർ ആരുണി,സി എച്ച് അജാസ്, അരിമ്പ്രമുഹമ്മദലി, ചെറ്റാലി റസാഖ് ഹാജി,പി.കെ അസീസ്, മുസ്ഥഫ പാലാത്ത്, കെ.ടി ബാബുരാജൻ, കാലൊടി സുലൈഖ,ആരിഫ വലിയാട്ട്, ത്വയ്യിബ് അമ്പാടി,കെ, രാംദാസ് മാസ്റ്റർ, സംസാരിച്ചു,

