📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...

നിയന്ത്രണം വിട്ട ഓട്ടോ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു നാല് പേർക്ക് പരിക്കേറ്റു.

📢 Published: IST 🔄 Updated: IST

തിരൂരങ്ങാടി: കുന്നുംപുറം കുളപ്പുറം റൂട്ടിൽ കക്കാടംപുറത്ത് നിയന്ത്രണം വിട്ട ഓട്ടോ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു നാല് പേർക്ക് പരിക്കേറ്റു. കുന്നുംപുറം സ്വദേശികളായ ഓട്ടോ ഡ്രൈവർ ഇസ്മായിൽ (50), കുന്നുംപുറം ദാറുൽ ശിഫ ഹോസ്പിറ്റലിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. 

സുലൈഖ (34), ഉമ്മുസൽമ (30), മുഹമ്മദ് മിഷാൽ (5) എന്നിവർക്കാണ് പരിക്കേറ്റത്. ഇസ്മയിലിനെ കോഴിക്കോട് മെഡിക്കൽ കോളേജിലും ബാക്കിയുള്ളവരെ തിരുരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനാൽ മിഷാലിനെ കോട്ടക്കൽ ആശുപത്രിയിൽ ലേക്ക് മാറ്റി. ഇന്ന് വൈകീട്ട് 4.15 നാണ് അപകടം നടന്നത്.




Join WhatsApp Group Send News / Ads