മാരക വിഷമുള്ള കുമ്മായക്കടന്നൽ കൂട്‌ കെ ഇ ടി മലപ്പുറം ടീം നീക്കം ചെയ്തു


 മൂന്നിയൂര്‍ | തലപ്പാറക്കടുത്ത്‌ ആലിഞ്ചുവടിലെ വീടിന്റെ വിറക്‌ പുരയോട്‌ ചേർന്ന മരത്തിൽ കൂട്‌ കൂട്ടിയ ഭീമൻ കടന്നൽ കൂട്‌ കെ ഇ ടി മലപ്പുറം ടീം നീക്കം ചെയ്തു,


ഫോറസ്റ്റിന്റെ പ്രതേക പരിശീലനം നേടിയ റെസ്ക്യൂവറും കെ ഇ ടി പ്രവർത്തകനുമായ ഹക്മൽ പൊന്മളയുടെ നേതൃത്വത്തിൽ അൻസാർ ബുസ്താൻ, നജീബ്‌ അരീക്കൽ, ഫൈസൽ കെ പി എന്നിവർ ചേർന്നാണു കൂട്‌ നീക്കം ചെയ്തത്‌

Previous Post Next Post
WhatsApp