കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് സ്വർണം


ബർമിംഗ്ഹാം- കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് ആദ്യ സ്വർണം. ഭാരദ്വോഹനത്തിലെ 49 കിലോ വിഭാഗത്തിൽ മീരാഭായ് ചാനുവാണ് സ്വർണം നേടിയത്. കഴിഞ്ഞ ഒളിംപ്കിസിലും മീരാ ഭായ് ചാനു മെഡൽ നേടിയിരുന്നു. 
Previous Post Next Post
WhatsApp