തിരുരങ്ങാടി നഗരസഭ സാക്ഷരത മിഷൻ
തുല്യത ക്ലാസ്സ് ഉദ്ഘാടനം
തിരുരങ്ങാടി നഗരസഭ സാക്ഷരത മിഷൻ
തുല്യത ക്ലാസ്സ് ഉദ്ഘാടനം
ജി എച് എസ് എസ് തിരുരങ്ങാടി ഹയർ സെക്കന്ററിയിൽ നഗരസഭ ചെയർമാൻ കെ പി മുഹമ്മദ് കുട്ടി നിർവഹിച്ചു ,ഡെപ്യൂട്ടി ചൈപേഴ്സൺ സി പി സുഹറാബി അധ്യക്ഷത വഹിച്ചു വികസന ചെയർമാൻ ഇക്ബാൽ കല്ലിങ്ങൽ മുഖ്യ പ്രഭാഷണം നടത്തി പ്രേരക് സുബ്രമണ്യൻ പദ്ധതി വിശദീ കരിച്ചു എം കാർത്യായനി സ്വാഗതവും വി പി വിജയശ്രീ നന്ദിയും രേഖപെടുത്തി അദ്ധ്യാപകരായ പച്ചായി മൊയ്‌ദീൻകുട്ടി,മുഹമ്മദലി, ഷാജിമോൻ ഉസൈറ സബിത എന്നിവർ ക്ലാസ്സ് എടുത്തു