മാനി പാടത്ത് വെള്ളം കയറിയ പ്രദേശങ്ങൾ,ചെയര്‍മനുംനേതൃ സമിതി അംഗങ്ങളും സന്ദർശിച്ചു


 തിരുരങ്ങാടി | കനത്ത മഴയിൽ മാനി പാടത്ത് ഏഴാം ഡിവിഷനിൽ വെള്ളം കയറിയ പ്രദേശങ്ങൾ മുനിസിപ്പൽ ചെയർമാൻ കെ.പി മുഹമ്മദ് കുട്ടിയുടെ നേതൃത്വത്തിൽ സന്ദർശിച്ചു,38 വീടുകളിലാണ് ഇവിടെ വെള്ളം കയറിയത്,25 കുടുംബങ്ങൾ  ബന്ധുവീടുകളിലേക്ക് മാറി  താമസിച്ചു,  ആവശ്യമെങ്കിൽ ക്യാമ്പ് ആരംഭിക്കും, വെള്ളം ഇറങ്ങി തുടങ്ങുന്നുണ്ട്.



സ്ഥിര സമിതി  ചെയർമാൻമാരായ സി.പി ഇസ്മായിൽ, ഇഖ്ബാൽ കല്ലുങ്ങൽ,വിവി ആയിശുമു, പി.ടി ഹംസ, ജാഫർ കുന്നത്തേരി, എം എൻ ഷഫീഖ്, ഹബീബ്  തുടങ്ങിയവരുമുണ്ടായിരുന്നു.

Previous Post Next Post
WhatsApp