ബാലുശ്ശേരി | 16-കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ. മലപ്പുറം വെളിമുക്ക് സ്വദേശിയായ കോടക്കമാട്ടിൽ സിബിൻ (22) ആണ് അറസ്റ്റിലായത്. ഇൻസ്റ്റഗ്രാമിലൂടെയാണ് യുവാവ് പെൺകുട്ടിയുമായി സൗഹൃദത്തിലായത്. സൈബർസെല്ലിന്റെ സഹായത്തോടെയാണ് ബെംഗളൂരു ഇലക്‌ട്രോണിക്സ് സിറ്റിക്കടുത്തുവെച്ച് ഇരുവരെയും കണ്ടെത്തിയത്.
ബാലുശ്ശേരി എ.എസ്.ഐ. പി. മുഹമ്മദ്, സീനിയർ സിവിൽ പോലീസ് ഓഫീസർ എം. സുരാജ് എന്നിവർ ബെംഗളൂരുവിലെത്തി ഇരുവരെയും നാട്ടിലെത്തിച്ചു
➖➖➖➖➖➖➖➖➖
_എല്ലാ മാന്യവായനക്കാർക്കും കരുമ്പില്‍ ന്യുസ് ലൈവിന്റ_
*❇️ബലിപെരുന്നാൾ ആശംസകൾ*❇️
