തിരുരങ്ങാടി | നഗരസഭയിലെ അങ്കൺവാടികളിൽ തേൻകണം പദ്ധതി തുടങ്ങി, മുനിസിപ്പൽ തല ഉദ്ഘാടനം ചെയർമാൻ കെ, പി മുഹമ്മദ് കുട്ടി നിർവഹിച്ചു, സി പി സുഹ്റാബി, ഇഖ്ബാൽ കല്ലുങ്ങൽ, സി.പി ഇസ്മായിൽ, എം, സുജിനി, വഹീദ ചെമ്പ, അഹമ്മദ് കുട്ടികക്കടവത്ത്, എം അബ്ദുറഹിമാൻ കുട്ടി,കെ.ടി ബാബുരാജൻ, സി എം സൽമ,ജലജ സംസാരിച്ചു,