വടക്കേകാട് റോഡിൽ പുഴയോര തകർച്ച നഗരസഭാധികൃതർ സന്ദർശിച്ചു


 കക്കാട് | തിരൂരങ്ങാടി ഡിവിഷൻ 12 ൽ വടക്കേകാട് റോഡിൽ പുഴയോര തകർച്ച നഗരസഭാധികൃതർ സന്ദർശിച്ചു, കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ മഴയിൽറോഡിൻ്റെ  പുഴയോരത്ത് വിള്ളൽ പ്രത്യക്ഷപ്പെടുകയായിരുന്നു, 



സംരക്ഷണ ഭിത്തി നിർമിക്കാൻ കാലവർഷക്കെടുതിയിൽ ഉൾപ്പെടുത്തി  സർക്കാറിന് റിപ്പോർട്ട് നൽകും, ഡെപ്യൂട്ടി ചെയർപേഴ്സൺ സി.പി സുഹ്റാബി, വികസന ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ, ക്ഷേമകാര്യ ചെയർപേഴ്സണും ഡിവിഷൻ കൗൺസിലറുമായ സുജിനി മുളമുക്കിൽ, പി ഖദീജ, ഓവർസിയർമാരായ ജുബീഷ്,ബൈജു, ഒ, ബഷീർ അഹമ്മദ്, സി.വി ഹനീഫ,റഷീദ് വടക്കൻ, പ്രസാദ് മുളമുക്കിൽ, , ജംഷീർ കൂരിയാടൻ, സഫൽ, ഇ വി ഗഫൂർ  ഇ വി അബ്ദുൽ ഷൂക്കൂർ നൗഷാദ് പങ്കെടുത്തു,



Previous Post Next Post
WhatsApp