കരുമ്പില്‍ KSRTC ബസ്സിടിച്ച് കാല്‍നട യാത്രികന് പരിക്ക്


 കരുമ്പില്‍ | ദേശീയപാത 66 കരുമ്പിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ കാൽനട യാത്രക്കാരന് KSRTC ബസ്സിടിച്ചു പരിക്കേറ്റു.ഇന്ന് ഉച്ചക്ക് ശേഷം (3:30) ആണ് അപകടം, പരപ്പനങ്ങാടി ഉള്ളണം സ്വദേശി വടക്കേ പറമ്പിൽ അബൂബക്കർ (40) എന്ന ആൾക്കാണ് അപകടത്തില്‍ പരിക്ക് പറ്റിയത്.


 പരിക്കേറ്റവരെ തിരുരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും, സാരമായ പരിക്കായതിനാല്‍ അദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക്  കൊണ്ടു പോയി.


Previous Post Next Post
WhatsApp