തിരൂരങ്ങാടി നഗരസഭാ അവാർഡ് മീറ്റ്


 തിരൂരങ്ങാടി | നഗരസഭാ പരിധിയിൽ നിന്നും ഇക്കഴിഞ്ഞ SSLC , +2  പരീക്ഷയിൽ Full A+ വാങ്ങിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനം  നഗരസഭാ ഓഡിറ്റോറിയത്തിൽ  ചെയർമാൻ കെ.പി മുഹമദ് കുട്ടി നിർവഹിച്ചു,


200-ഓളം വിദ്യാർത്ഥികൾ അവാർഡ് ഏറ്റുവാങ്ങി, ഉന്നത പരീക്ഷയ്ക്ക് നഗരസഭ ഉദ്യാഗാർത്ഥികൾക്ക് സൗജന്യ പരിശീലനം നൽകുമെന്ന് ചെയർമാൻ പറഞ്ഞു.


ഡെപ്യൂട്ടി ചെയർപേഴ്സൺ സുഹറാബി അധ്യക്ഷത വഹിച്ചു. ഇഖ്ബാൽ കല്ലുങ്ങൽ,സി പി ഇസ്മയിൽ,ഇ പി ബാവ,എം സുജിനി,  എം ഭഗീരഥി, സി ഇസ്മായിൽ  പ്രസംഗിച്ചു.

Previous Post Next Post
WhatsApp