കാച്ചടി നിഹ്‌മ ചാരിറ്റി സെൻറർലേക്ക് വീൽ ചെയറുകൾ സമ്മാനിച്ചു.


തത്ലീഫ് കെഎംസിസി വാദി ദവാസിർ സെൻട്രൽ കമ്മറ്റി പ്രസിഡൻ്റ് ഷറഫുദ്ധിൻ കന്നേറ്റി ആങ്ങാട്ട് മൊയ്തീൻ കുട്ടി ഹാജി നിഹ്മ ചാരിറ്റി സെൻ്ററിലേക്ക് നൽകിയ വിൽചെയർ, സലീം ഇ കെ തിരുരങ്ങാടി മുൻസിപ്പൽ ചെയർമാൻ കെ.പി മുഹമ്മദ് കുട്ടി സാഹിബിൻ്റെ സാന്നിദ്ധ്യത്തിൽ കൈമാറുന്നു. നിഹ് മ ചാരിറ്റി സെൻ്റർ ചെയർമാൻ ഉസ്മാൻ കാച്ചടി, സിറാജ് മുണ്ടത്തോടൻ, നിസാർ പൂങ്ങാടൻ, ആങ്ങാട്ട് ശിഹാബ്, സി.പി റഫീഖ് എന്നിവർ സംബന്ധിച്ചു.
Previous Post Next Post
WhatsApp