അംഗനവാടി വിദ്യാർത്ഥികൾക്കുള്ള പുസ്തക വിതരണവും രക്ഷിതാക്കളുടെയും കമ്മറ്റി ഭാരവാഹികളുടെയും മീറ്റിങ്ങും സംഘടിപ്പിച്ചു
ഡിവിഷൻ ഇരുപതിൽ കൂച്ചാൽ അംഗനവാടി വിദ്യാർത്ഥികൾക്കുള്ള പുസ്തക വിതരണവും രക്ഷിതാക്കളുടെയും കമ്മറ്റി ഭാരവാഹികളുടെയും മീറ്റിങ്ങും ഇന്ന് 31/7/23 ഞായർ വൈകീട്ട് അംഗനവാടിയിൽ വെച്ച് സംഘടിപ്പിച്ചു .
കൗൺസിലർ ഫാത്തിമ പൂങ്ങാടൻ പുസ്തകവിതരണ ഉദ്‌ഘാടനം നിർവഹിച്ചു ചടങ്ങിൽ കെ എം മുഹമ്മദ് ,റഫീഖ് വള്ളിയേങ്ങൽ ,
വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ അംഗനവാടി ,ജീവനക്കാർ മറ്റും പങ്കെടുത്തു .