ഭക്ഷ്യധാന്യങ്ങള്‍ക്ക് ജിഎസ്ടി വര്‍ധന,വിലക്കയറ്റം തടയുക ;എസ്.ഡി.പി.ഐ പ്രതിഷേധം


 തിരൂരങ്ങാടി |  സംസ്ഥാന വ്യാപക പ്രതിഷേധത്തിൻ്റെ ഭാഗമായി എസ്‌ഡിപിഐ തിരുരങ്ങാടി മുനിസിപ്പൽ കമ്മിറ്റിക്ക് കീഴിൽ ചെമ്മാട് സെൻ്ററിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. മുനിസിപ്പൽ പ്രസിഡന്റ് ജാഫർ ചെമ്മാട്, സെക്രട്ടറി മുഹമ്മദലി തിരുരങ്ങാടി, ഹബീബ് തിരുരങ്ങാടി, ജസീർ തിരുരങ്ങാടി, സൈദലവി ചുള്ളിപ്പാറ എന്നിവർ നേതൃത്വം നൽകി.


Previous Post Next Post
WhatsApp