മേപ്പാടിയിൽ വ്യാപാരിയെ തുങ്ങിമരിച്ച നിലയിൽ കണ്ടെത്തി


 വയനാട് | മേപ്പാടിയിൽ  വ്യാപാരിയെ കടയ്ക്കുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. കെ.എസ് ബേക്കറി നടത്തിപ്പുകാരൻ മണക്കാം വീട്ടിൽ ഷിജു (40) ആണ് മരിച്ചത്. മരണ കാരണം കടബാധ്യതയെന്ന് സുചന ഇന്ന് രാവിലെയാണ് ഇയാളെ കടക്കുള്ളിൽ മരിച്ച നിലയിൽ കണ്ടത്. മേപ്പാടി പോലീസ് തുടർ നടപടികൾ സ്വീകരിച്ചു


Previous Post Next Post
WhatsApp