താനൂർ | ഇന്നലെ പാണ്ടിമുറ്റം CK പടിയില്‍ വെച്ച് അപകടത്തില്‍ പരിക്ക് പറ്റിയ ആള്‍ മരണപ്പെട്ടു.
ജോലി കഴിഞ്ഞു സ്കൂട്ടറില്‍ വീട്ടിലേക്കുള്ള യാത്രക്കിടെ, റോഡ് സൈഡില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനം അശ്രദ്ധയോടെ ഡോര്‍ തുറന്നപ്പോള്‍, സ്കൂൾട്ടറില്‍ തട്ടി വീണ് ഗുരുതരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ആയിരുന്ന- വെളളിയാംപുറം അടിയാട്ടുപറമ്പില്‍ മുഹമ്മദ് കുട്ടി മരണപ്പെട്ടു.
