തിരൂരങ്ങാടി: ചെമ്മാട് അൽ മദസത്തു സലഫിയ്യയിൽ ഈ വർഷം കെ.എൻ.എം.മദ്രസ വിദ്യാഭ്യാസപൊതു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനം തിരൂരങ്ങാടി മുൻസിപ്പൽ വികസന സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ നിർവഹിച്ചു.
പി.ടി.എ.പ്രസിഡന്റ് പ്രൊഫസർ മുസ്തഫ കോഴിക്കൽ അദ്ധ്യക്ഷനായി. പി.കെ.നൗഫൽ അൻസാരി, അലിയാസ് ബാവ മൗലവി,നെച്ചിയിൽ അബ്ദുസ്സലാം, ഉമ്മർ താപ്പി, പി.എം.മൊയ്തീൻ , മുഹമ്മദ് ബഷീർ അയ്യൂബ് മാസ്റ്റ്ർ, പി.കെ.സനീയ്യ,അൽത്താഫ് കളിയാട്ടുമുക്ക്, പി.കെ.സലീം അംലസ്, ഫൈറൂസ ടീച്ചർ, റഫ്ഷ ടീച്ചർ എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ: ചെമ്മാട് അൽ മദ്രസത്തു സലഫിയ്യ അവാർഡ് ദാനം തിരുരങ്ങാടി മുനിസിപ്പൽ വികസന സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ നിർവഹിക്കുന്നു'