📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...

കാറും സ്‌കൂട്ടറും കൂട്ടി ഇടിച്ച് സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചു; കൂടെ ഉണ്ടായിരുന്ന സ്ത്രീക്ക് പരിക്ക്; നടുക്കും ദൃശ്യങ്ങൾ..!

📢 Published: IST 🔄 Updated: IST




കുറ്റിപ്പുറം മഞ്ചാടിയിൽ വെച്ച് നിയന്ത്രണം വിട്ട ഇന്നോവ കാർ സ്‌കൂട്ടർ യാത്രക്കാരെ ഇടിച്ചു തെറിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ തെറിച്ചു വീണ സ്‌കൂട്ടർ യാത്രക്കാരൻ മരണപ്പെട്ടു. കൂടെയുണ്ടായിരുന്ന സ്ത്രീക്ക്‌ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ സ്ത്രീയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കരിങ്കപ്പാറ സ്വദേശി അബ്ദുൽ ഖാദർ ആണ് മരിച്ചത്. 49വയസ്സ് ആയിരുന്നു. മയ്യിത്ത് കുറ്റിപ്പുറം ഗവൺമെന്റ് ഹോസ്പിറ്റലിൽ.

അമിത വേഗതയിൽ എത്തിയ ഇന്നോവ റോഡിന്റെ എതിർ ദിശയിലേക്ക് കയറി വന്നു. സ്‌കൂട്ടർ റോഡിന്റെ സൈഡിലേക്ക് ഒതുക്കാൻ ശ്രമിച്ചെങ്കിലും ഇന്നോവ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ യാത്രക്കാരി ഉയരത്തിലേക്ക് തെറിച്ച് ആണ് വീണത്. ഇവരെ ഉടൻ തന്നെ നാട്ടുകാർ ചേർന്ന് ആശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമാണ്.
സിസിടിവി ദൃശ്യം;









Join WhatsApp Group Send News / Ads