പാലക്കാട് സിപിഎം പ്രവർത്തകൻ വെട്ടേറ്റു മരിച്ചു


 പാലക്കാട് മലമ്പുഴ മരുത  റോഡിൽ സിപിഐഎം ലോക്കൽ കമ്മിറ്റി അംഗം വെട്ടേറ്റു മരിച്ചു. കൊട്ടേക്കാട് കുന്നക്കാട് വീട്ടിൽ ഷാജഹാൻ ആണ് ഞായറാഴ്ച രാത്രി 9 മണിയോടെ വീടിന് സമീപം വെച്ച് കൊല്ലപ്പെട്ടത്. നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


Previous Post Next Post
WhatsApp