ദേഹാസ്വാസ്ഥ്യം അനുഭവ പെട്ട
യുവതിയെ ഹോസ്പിറ്റലിൽ എത്തിച്ച മരിയ ബസ് ജീവനക്കാരെ AODA ആദരിച്ചു
കോട്ടക്കൽ : ബസ്സിൽ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപെട്ടെ യുവതിയെ കൃത സമയത്ത് ജീവൻ രക്ഷിച്ച ഹോളി മരിയ ബസ്സ് ജീവനക്കാരെ ആംബുലൻസ് ഓണേഴ്സ് & ഡ്രൈവേഴ്സ് അസോസിയേഷൻ (AODA ) കോട്ടക്കൽ ഏരിയ കമ്മിറ്റി ആദരിച്ചു
പരിപാടിയിൽ AODA കോട്ടക്കൽ സോൺ
പ്രസിഡൻ്റ് സാബിത്ത് കോട്ടക്കൽ, സെക്രട്ടറി മുനീർ വേങ്ങര, ട്രഷറർ ദാനിഷ് വേങ്ങര, സലാം കരുമ്പിൽ തുടങ്ങിയവർ പങ്കെടുത്തു.