മകൻ മരിച്ച് എട്ടാം നാൾ മാതാവും മരിച്ചു





കൽപകഞ്ചേരി: പറവന്നൂർ കിഴക്കേപ്പാറ പരേതനായ ആയപള്ളി ഉമ്മറിന്റെ ഭാര്യ നെടിയോടത്ത് ആയിഷ (70) നിര്യാതയായി. എട്ട് ദിവസം മുൻപാണ് ഇവരുടെ മകൻ മാതൃഭൂമി കൽപകഞ്ചേരി ലേഖകൻ ആയിരുന്ന ഫൈസൽ പറവന്നൂർ മരണപ്പെട്ടത്. മറ്റുമക്കൾ: ഇബ്രാഹിം, സാബിറ, സുലൈഖ, സുഹറ, ഹസീന, ഖദീജ, മരുമക്കൾ: അബ്ദുൽസലാം, സൈതലവി, കാദർ, ഹുസൈൻ, അലി, റഹീന, സാജിദ
Previous Post Next Post
WhatsApp