സ്വാതന്ത്രദിനത്തിൽ വിദ്യാർഥികൾക്കായി
കുരിക്കൾ സ്മാരക പഞ്ചായത്ത് ലൈബ്രറി യും ഒലിവ് പ്രീ സ്കൂളും സംയുക്തമായി കലാപരിപാടികൾ സംഘടിപ്പിച്ചു
പരിപാടി വേങ്ങര പഞ്ചായത്ത് മെമ്പർ എകെ സലീം ഉദ്ഘടനം നിർവഹിച്ചു
പരിപാടിയിൽ ഒലീവ് മാനേജ്മെൻറ് കമ്മിറ്റി അംഗം കണ്ണാട്ടി അലവി കുട്ടി, ലൈബ്രറിയെൻ നാഫീസ കാരടൻ, പഞ്ചായത്ത് മെമ്പർ മയ്മൂന, ടീച്ചർ ഹസീന,എന്നിവർ പങ്കാളികളായി