പരപ്പനങ്ങാടി കടലിൽ അഞ്ഞാത സ്ത്രീയുടെ മൃതദേഹം കരക്കടിഞ്ഞു.


 പരപ്പനങ്ങാടി | കടലിൽ അജ്ഞാത സ്ത്രീയുടെ മൃതദേഹം കരക്കടിഞ്ഞു.ഇന്ന് പുലർച്ചയാണ് കല്ല് കൾക്കിടയിൽ മൃതദേഹം കണ്ടത്തിയത്.35 വയസ്സ് തോന്നിക്കുന്ന സ്ത്രീയുടേതാണ് മൃതദേഹം. കോസ്റ്റ് പോലീസും , പരപ്പനങ്ങാടി ട്രോമ കെയറും ചേർന്ന് ശരീരം തിരൂരങ്ങാടി മോർച്ചറിയിൽ എത്തിച്ചിട്ടുണ്ട്

Previous Post Next Post
WhatsApp