സൗദി | ഖമീസ് മുശൈത്ത്- ഖമീസിൽ നിന്നും ബിഷയ്ക്കുള്ള യാത്രക്കിടെ വാഹനാപകടത്തിൽ മലപ്പുറം താനൂർ മൂലക്കൽ സ്വദേശി ഷുക്കൂറിൻ്റെ മകൻ ഷെറിൻ ബാബുവാണ് വാഹനാപകടത്തിൽ മരിച്ചത്.കോവിഡ് കാലം നാട്ടിലുണ്ടായിരുന്ന ഷറിൻ ബാബു ഈയിടെയാണ് മറ്റൊരു വിസയിൽ ഖമീസിൽ എത്തിയത്.
പിതാവ് ഖമീസിലെ മുൻ പ്രവാസി ആയിരുന്നു.ഷറിന്‍ ബാബുവിന്റ കൂടെ ഉണ്ടായിരുന്ന വിജയന്‍ എന്നയാളെ പരിക്കുകളോടെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.
