.തീരുരങ്ങാടി താലൂക്ക് ആശുപത്രി സൂപ്രണ്ടിനെ മനുഷ്യാവകാശ സംഘടന ആദരിച്ചു


 തിരൂരങ്ങാടി | ചുമതലയേറ്റ് മാസങ്ങൾക്കുള്ളിൽ താലുക്ക് ആശുപത്രിയെ കൂടുതൽ സൗകര്യപ്രദമാക്കി ആധുനിക രീതിയിൽ നവീകരിച്ച ജനങ്ങൾക്കിടയിൽ പ്രസിദ്ധിയാർജിച്ച തിരൂരങ്ങാടി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. പ്രഭുദാസിനെ ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് (എൻ.എഫ്.പി.ആർ)ആദരിച്ചു .


 താലൂക്ക് പ്രസിഡൻറ് അബ്ദുൽ റഹീം പൂക്കത്ത്, ജനറൽ സെക്രട്ടറി പി.രാമാനുജൻ, പ്രവീൺകുമാർ, റഹീംകുണ്ടുർ, അബ്ദുൽസലാം പറമ്പിൽ പീടിക, ജാഫർ പനയത്ത്, നിയാസ് അഞ്ചപ്പുര, അറഫാത്ത് പാറപ്പുറംഎന്നിവർ പങ്കെടുത്തു




Previous Post Next Post
WhatsApp