കോട്ടക്കല്‍ | ഉന്നത പൊലീസ് ഉദ്യോഗസ്ഥാനാണെന്ന് തെറ്റിദ്ധരിപ്പിച്ച്‌ വിവിധയിടങ്ങളില്‍ വിവാഹം കഴിച്ച്‌ തട്ടിപ്പ് നടത്തിയിരുന്നയാള്‍ പിടിയില്‍. കോഴിക്കോട് പേരാമ്പ്ര സ്വദേശി പാലേരി കാപ്പുമലയില്‍ അന്‍വറിനെയാണ് അറസ്റ്റ് ചെയ്തത്.

വിവിധയിടങ്ങളില്‍ വിവാഹം കഴിച്ച്‌ സ്വര്‍ണാഭരണങ്ങളും കാറും കൈവശപെടുത്തിയ ഇയാള്‍ ഒളിവിലായിരുന്നു.


കൊടുവള്ളി വാവാടുള്ള ഭാര്യവീട്ടില്‍ നിന്നും കോട്ടക്കല്‍ പൊലീസ് ഇന്‍സ്പെക്ടര്‍ എം.കെ. ഷാജിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Previous Post Next Post
WhatsApp