തിരൂരങ്ങാടി മണ്ഡലം എംഎൽഎ കെ പി എ മജീദ് യോഗം ഉദ്ഘാടനം ചെയ്തു. അരിമ്പ്ര മുഹമ്മദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു , തിരുനങ്ങാടി നഗരസഭ ചെയർമാൻ കെ പി മുഹമ്മദ് കുട്ടി ഡ്രൈവർമാർക്കുള്ള ആദരവ് സമ്മാനിച്ചു. മാപ്സ് ജില്ലാ ജനറൽ സെക്രടറി അബ്ദുൽ റഹീം പുക്കത് സ്വാഗതം പറഞ്ഞു.
തിരൂരങ്ങാടി നഗരസഭ വൈസ് ചെയർപേഴ്സൺ സിപി സുഹ്റാബി, ഇഖ്ബാൽ കല്ലുങ്കൽ ചെയർമാൻ വികസന സ്റ്റാൻഡിങ് കമ്മിറ്റി,വാഹിദ ചെമ്പ, മോഹനൻ, വെന്നിയൂർ (കോൺഗ്രസ്) , രാംദാസ് മാസ്റ്റർ (സിപിഎം), കെ മൊയ്തീൻ കോയ (സിപിഐ), നാസർ താണിയൻ (കോൺഗ്രസ് എസ്),സിദ്ദീക്ക് പനക്കൽ (ആർ എസ് പി), എ കെ മുസ്തഫ (കേരള മാപ്പിള കലാ അക്കാദമി),മലയിൽ പ്രഭാകരൻ (എൻസിപി) , അബ്ദുൽ അസീസ് കൗൺസിലർ പന്താരങ്ങാടി, അഷ്റഫ് പി എം ചെയർമാൻ ജെയിംസ് സ്കൂൾ , അബ്ദുൽ വഹാബ് എംപി (യഗ്‌മൻസ് ലൈബ്രറി), കാട്ടേരി സെയ്തലവി (വെൽഫെയർ പാർട്ടി ), ഷാഹുൽഹമീദ് പി.എം കരുണ ചാരിറ്റബിൾ ട്രസ്റ്റ്, കെ ടി ബാബു തിരൂരങ്ങാടി കലാസമിതി , സുബ്രഹ്മണ്യൻ സാക്ഷരതാ മിഷൻ,കാർത്തിയാനി ടീച്ചർ സാക്ഷരത പ്രേരക് ,ഫാത്തിമ സുഹറ ചാരിറ്റി പ്രവർത്തക, ശബാന ചെമ്മാട് പൊതുപ്രവർത്തക, സലാം മച്ചിങ്ങൽ മാപ്സ് ട്രഷറർ, സലാവുദ്ദീൻ കൊട്ടേക്കാട് തിരൂരങ്ങാടി മണ്ഡലം മാപ്സ് സെക്രട്ടറി, വേണുഗോപാൽ എന്നിവർ അനുസ്മരണ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.
ഡ്രൈവർമാരായ അഷ്റഫ് വധേര, തിരൂരങ്ങാടി നഗരസഭയിലെ കൗൺസിലർമാർ മറ്റു വിവിധ രാഷ്ട്രീയ സാംസ്കാരിക പ്രതിനിധികൾ പങ്കെടുത്ത പരിപാടിയിൽ ഡ്രൈവർമാരായ അഷ്റഫ് വധേര, അബ്ദുള്ളക്കുട്ടി, മൊയ്തീൻ കോയ , സലിം എന്നിവർ കവർടി മുഹമ്മദ് മാസ്റ്ററുടെ പേരിലുള്ള ആദരവിന് അർഹരായി. മാപ്സ് ജില്ലാ പ്രസിഡണ്ട് അഷ്റഫ് മനരിക്കൽ നന്ദി പറഞ്ഞു
