മഞ്ചേരിയിൽ ബസ്സും ബൈക്കും കൂട്ടി ഇടിച്ച് രണ്ട് വിദ്യാർത്ഥികൾ മരിച്ചു


 മഞ്ചേരി  | പന്തല്ലൂര് മുടിക്കോട് തോക്കാട്ടു പടിക്കൽ  ബസ്സും ബൈക്കും കൂട്ടി ഇടിച്ച് രണ്ട് വിദ്യാർത്ഥികൾ മരിച്ചു പാണ്ടിക്കാട് അൻസാർ കോളേജിൽ പഠിക്കുന്ന വിദ്യാർഥികളായ  വള്ളൂവാങ്ങാട് സ്വദേശി ആമീൻ കിയാറ്റൂർ സ്വദേശി ഹിസാൻ എന്നിവരാണ് മരിച്ചത്,കുടുതൽ വിവരങ്ങൾ അറിവായിട്ടില്ല


Updating……


Previous Post Next Post
WhatsApp