തിരൂരങ്ങാടി: മൂന്നു ദിവസമായി ദേശീയപാതയില്‍ താഴെ കൊളപ്പുറത്ത് ഗതാഗത തടസ്സം ഉണ്ടാക്കി റോഡ് സൈഡിലേക്ക് ചെരിഞ്ഞുനിന്ന ലോറി എടുത്തുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. വേങ്ങര പോലീസും ഹൈവേ പോലീസും ആക്സിഡന്റ് റെസ്ക്യൂ പ്രവർത്തകരും ചേർന്ന് ആണ് രണ്ടു ജെസിബിയുടെ സഹായത്തോടെ താഴേക്ക് ചെരിഞ്ഞ ലോറി ഉയർത്തി മാറ്റുകയായിരുന്നു.
വീഡിയോ 👇