രാജ്യത്തിന്റ എഴുപതിയഞ്ചാം സ്വാതന്ത്ര്യദിനാഘോഷത്തിന്റ ഭാഗമായി, ട്രോമ കെയര്‍ തിരൂരങ്ങാടി സ്റ്റേഷന്‍ യൂണിറ്റ് സെക്രട്ടറി ഷഹീദ് ഗ്രാംപൂ പതാക ഉയർത്തിരാജ്യത്തിന്റ എഴുപതിയഞ്ചാം സ്വാതന്ത്ര്യദിനാഘോഷത്തിന്റ ഭാഗമായി, ട്രോമ കെയര്‍ തിരൂരങ്ങാടി സ്റ്റേഷന്‍ യൂണിറ്റ് സെക്രട്ടറി ഷഹീദ് ഗ്രാംപൂ പതാക ഉയർത്തി


രാജ്യത്തിന്റ എഴുപതിയഞ്ചാം സ്വാതന്ത്ര്യദിനാഘോഷത്തിന്റ ഭാഗമായി, ട്രോമ കെയര്‍ തിരൂരങ്ങാടി സ്റ്റേഷന്‍ യൂണിറ്റ് സെക്രട്ടറി  ഷഹീദ് ഗ്രാംപൂ പതാക ഉയർത്തി.തിരൂരങ്ങാടി JCI സ്വതന്ത്യദിന പരിപാടിയില്‍ പങ്കാളികളായി.

Video👇 https://youtu.be/b4ngOAEut1E

തിരൂരങ്ങാടി  സ്റ്റേഷൻ യൂണിറ്റ് പ്രസിഡണ്ട് K.P സദക്കത്തുള്ള,യൂണിറ്റ് ലീഡര്‍ റാഫി കുന്നുംപുറം,JCI ഇസു ഇസ്മായിൽ  എന്നിവർ ആശംസകൾ അറിയിച്ചു. തിരൂരങ്ങാടി സ്റ്റേഷന്‍ ട്രോമാകെയര്‍ ട്രഷറർ അറഫാത്ത്,നൗഷത്ത്,സത്താര്‍,ഹബീബ,റഷീദ്,ശബാന,ഷഫീഖ്,യൂനുസ്,സജ്ന എന്നിവർ പങ്കെടുത്തു 


സ്വതന്ത്ര്യദിന സന്ദേശങ്ങള്‍ക്ക് ശേഷം ചെമ്മാട് ടൗണില്‍,വാഹന യാത്രികര്‍ക്കും വ്യാപാര സ്ഥാപനങ്ങളിലും   പായസം വിതരണം ചെയ്തു.



ട്രോമ കെയറിന്റ നേതൃത്വത്തില്‍ ബൈപ്പാസ് റോഡ് ജംഗ്ഷനില്‍ കാട് മൂടി കിടന്ന പൂന്തോട്ടവും പരിസരപ്രദേശവും വൃത്തിയാക്കി.


 പരിപാടി JCI തിരൂരങ്ങാടി സെക്രട്ടറി JC മുസ്തഫ തുടിശ്ശേരി സ്വാഗതവും, ട്രോമ കെയര്‍ മെമ്പര്‍ ഷബാന ചെമ്മാട് നന്ദിയും പറഞ്ഞു.


Previous Post Next Post
WhatsApp