ചൈനീസ് ചാരക്കപ്പൽ ലങ്കൻ തീരത്ത്; ആശങ്കയോടെ ഇന്ത്യ


  ഇന്ത്യയുടെ  ആശങ്കകൾക്കിടെ, അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളോടു കൂടിയ ചൈനീസ് ചാരക്കപ്പൽ യുവാൻ വാങ് 5 ശ്രീലങ്കയിലെ ഹംബൻതോട്ട തുറമുഖത്തെത്തി. കപ്പലിൽ ഏകദേശം 2000ത്തോളം നാവികരുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇന്ന് രാവിലെയാണ് ചാരക്കപ്പൽ ലങ്കൻ തുറമുഖത്തെത്തിയത്. കപ്പലിന്റെ വരവിൽ ഇന്ത്യയ്ക്കു പുറമെ യുഎസും ആശങ്ക അറിയിച്ചിരുന്നു.കരയിലെയും


ഉപഗ്രഹങ്ങളിലെയും സിഗ്നലുകൾ പിടിച്ചെടുത്തു വിശകലനം ചെയ്യാൻ കഴിവുള്ള അത്യാധുനിക ചാരക്കപ്പലാണു യുവാൻ വാങ് 5.

Previous Post Next Post
WhatsApp