രാജ്യത്തിന്റെ എഴുപത്തി അഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷം ചെമ്മാട് മാനസ സിൽക്‌സ് &സാരീസിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.


 തിരൂരങ്ങാടി |  രാജ്യത്തിന്റെ എഴുപത്തി അഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷം ചെമ്മാട് മാനസ സിൽക്‌സ് &സാരീസിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. മാനേജുമെന്റ് പ്രതിനിധികളും സ്റ്റാഫുകളും പങ്കെടുത്ത പ്രൗഢ മായ ചടങ്ങിൽ മാനേജിങ് ഡയറക്ടർ അബ്ദുൽ റസാഖ് കുന്നുമ്മൽ ദേശീയ പതാക ഉയർത്തി. 

ഡയറക്ടർ മാരായ മുസ്തഫ കാരാടൻ, സാഹിർ കുന്നുമ്മൽ, ജനറൽ മാനേജർ യൂനുസ് പള്ളിയാളിഎന്നിവർ സംബന്ധിച്ചു. 

രാജ്യത്തിന്റെ സ്വാതന്ത്ര്യം, ജനാധിപത്യം, മതേതരത്വം, അഖണ്ഡത സംരക്ഷിക്കുവാൻ പ്രതിജ്ഞ ചെയ്യുകയും ദേശീയ ഗാനം ആലപിക്കുകയും ചെയ്തു

Previous Post Next Post
WhatsApp