കാച്ചടി | ദേശീയപാത 66 കാച്ചടിയില്‍ മൂന്ന് വാഹനങ്ങള്‍ കൂട്ടി ഇടിച്ചു. കാര്‍ ഓട്ടോ ദോസ്ത്ത് വാഹനവുമാണ് അപകടത്തില്‍ പെട്ടത്.അപകടത്തില്‍ കാച്ചടി സ്വദേശിയും,ഓട്ടോ ഡ്രൈവറുമായ നൗഷാദിന്(39) പരിക്കേറ്റു.പരിക്കേറ്റ ഓട്ടോ ഡ്രൈവര്‍ നൗഷാദിനെ തിരൂരങ്ങാടി സ്വകാര്യ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു)
