ഊരകം കുന്നത്ത് ടോറസ് ലോറി ഇടിച്ചു ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു
മലപ്പുറം: വേങ്ങര ഊരകം കുന്നത്ത് ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു. രാത്രി 8:30ഓടെ ആണ് അപകടം
ഊരകം പൂളാപ്പീസ് സ്വദേശി വിഷ്ണു 21വയസ്സ് മരണപ്പെട്ടു. സുഹൃത്ത് നുഹ്മാൻ സൈജിൽ 19വയസ്സ് തിരൂരങ്ങാടി MKH ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
മൃതദേഹം തിരുരങ്ങാടി ആശുപത്രി മോർച്ചറിയിൽ.