വേങ്ങര : വേങ്ങര കുരിക്കൾ സ്മാരക പഞ്ചായത്ത് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വായന മത്സരം സംഘടിപ്പിച്ചു
പരിപാടിയുടെ ഉൽഘാടനം വേങ്ങര പഞ്ചായത്ത് ക്ഷേമ കാര്യ ചെയർമാൻ AK സലീം നിർവഹിച്ചു
പരിപാടിക്ക് ലൈബ്രറിയൻ നഫീസ കാരടൻ
അക്ഷര സേന വളണ്ടിയർമാരായ ഹസീബ് പി, അജ്നാസ് വിപി, ജിയാദ് ഇകെ എന്നിവർ നേതൃത്വം നൽകി
വിജയികൾക്ക് ക്ഷേമ കാര്യ ചെയർമാൻ AK സലീമും, അക്ഷര സേന വളണ്ടിയർ ക്യാപ്റ്റൻ ഹസീബും ചേർന്ന് ഉപഹാരം സമർപ്പിച്ചു