മുൻ MLA മർഹും സി പി കുഞ്ഞാലികുട്ടി കേയിയുടെ മകൻ APM അബ്ദുൽഖാദർ മരണപ്പെട്ടു

പരപ്പനങ്ങാടി | മുൻ MLA മർഹും സി പി കുഞ്ഞാലികുട്ടി  കേയിയുടെ മകൻ APM  അബ്ദുൽഖാദർ ( 72) പരപ്പനങ്ങാടി , മരണപ്പെട്ടു. ദുബായിൽ ദീർഘകാലം എമിറേറ്റ്സ് ബേങ്ക് മാനേജർ ആയിരുന്നു 
ഭാര്യമാർ: പരേതയായ ഖദീജ( കൊരമ്പയിൽ), റസിയ ടിപി.
 
മകൾ : തസ്‌നീം ( അബുദാബി )
മരുമകൻ : ഡോ.ഷമീറലി T P (ഓർത്തോപീഡിഷൻ ,അബൂദാബി )
സഹോദരങ്ങൾ : ആയിഷ (late),ഫാത്തിമ, മുഹമ്മദാലി(late) , കുഞ്ഞാമിന, സാറ, ഷെരീഫ ,റസിയ, ജമീല ,അഡ്വക്കേറ്റ് നസീർ ,ആരിഫ (late), എഞ്ചിനീയർ അഷ്‌റഫ്.

മഞ്ഞളാംകുഴി അലി (MLA)സഹോദരീ ഭർത്താവാണ്‌ .

മറ്റ്‌ സഹോദരി ഭർത്താക്കന്മാർ : റിട്ടയേർഡ് പ്രൊഫസർ സിപി മൊഹമ്മദ്, Er. ഹംസ (late ), റിട്ടയേർഡ് പ്രൊഫസർ MT. കുഞ്ഞഹമദ്, റിട്ടയേർഡ് പ്രൊഫസർ K അബൂബക്കർ, റിട്ടയേർഡ് പ്രൊഫസർ മുസ്തഫ, എഞ്ചിനീർ ഖാലിദ്, Dr.ടിപി മെഹ്‌റൂഫ് രാജ് 

കബറടക്കം  11.4.2022 രാത്രി  9.30 മണിക്ക് പരപ്പനങ്ങാടി  പനയത്ത് പള്ളിയിൽ. 
Previous Post Next Post
WhatsApp